tag:blogger.com,1999:blog-2404833984356975107.post6130990312653650530..comments2023-05-16T03:16:57.581-07:00Comments on മലയാള കവിത: ചിന്താവിഷ്ടയായ സീത - കുമാരനാശാന്naakilahttp://www.blogger.com/profile/08364708158136070230noreply@blogger.comBlogger1125tag:blogger.com,1999:blog-2404833984356975107.post-83677402605673216442011-07-11T08:19:45.655-07:002011-07-11T08:19:45.655-07:00ഈ കവിതകള്‍ ഇങ്ങനെ കൊടുത്തിരിക്കുന്നത് ലോകമൊട്ടാകെയ...ഈ കവിതകള്‍ ഇങ്ങനെ കൊടുത്തിരിക്കുന്നത് ലോകമൊട്ടാകെയുള്ള മലയാളികള്‍ക്കായി ചെയ്യുന്നൊരു മഹാപുണ്യമാണ്. അറിയാതെയാണ് ഈ സൈറ്റില്‍ വന്നുപെട്ടത്. ഒറ്റയിരുപ്പിനു ചിന്താവിഷ്ടയായ സീത വായിച്ചു. പന്ത്രണ്ടുവര്ഷമെങ്കിലുമായി സീത വായിച്ചിട്ട്. കവിതവായന നിന്നമട്ടിലായിരുന്നു. അതിനൊരു തിരിച്ചുവരവായി ഇന്നത്തെ ഈ വായന. വല്ലാത്തൊരു സന്തോഷം. വല്ലാത്തൊരു സങ്കടവും. ഈ കവിതകള്‍ അപ് ലോഡ് ചെയ്തതിന് മനസ്സു നിറഞ്ഞ നന്ദി! <br />അന്‍വര്‍ അബ്ദുള്ള, കോട്ടയം 27anvar abdullahhttps://www.blogger.com/profile/01667158803930654724noreply@blogger.com